Descriptions
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ പെട്ട വാഴുന്നോരടി - ഏഴാംതോട് എന്ന സ്ഥലത്ത് നാലുകെട്ട് മോഡലിലുള്ള മനോഹരമായ 4 B/R വീടും 2.55 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. നീലേശ്വരം - ചാളക്കടവ് റോഡിൽ ചതുരക്കിണറിൽ നിന്ന് 1 km മാത്രം ദൂരെ മുനിസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. സ്ഥലത്തിന്റെ മൂന്നു ഭാഗവും ടാർ റോഡുണ്ട്. സ്ഥലത്തിന്റെ മുഴുവൻ ഭാഗത്തും ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. വീട്ടിലെ 3 ബെഡ്റൂമുകൾ Bath attached ആണ്. ഒരു കോമൺ ബാത്ത്റൂമുമുണ്ട്. മനോഹരമായി Interior design ചെയ്ത് മൂല്യമുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതും നടുത്തളം അടക്കമുള്ള പ്രത്യേകതകളും ഉള്ള വീടാണിത്. ഭംഗിയുള്ള ഒരു ഉദ്യാനവും വീടിന് പുറത്തുണ്ട്. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷാദികൾ ആണ് ഈ സ്ഥലത്തുള്ളത്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ബാങ്ക്, ഹോസ്പിറ്റൽ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട്. താമസത്തിനും കൃഷിക്കും പുറമേ Quarters, Villa project, Apartment, ആയുർവേദ റിസോർട്ട്, ഹോസ്പിറ്റൽ തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമാണിവിടം. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. ഇവിടെ നിന്ന് കാഞ്ഞങ്ങാടേക്ക് 5 km ഉം നീലേശ്വരത്തേയ്ക്ക് 6 km ഉം ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9446270316 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - മൊത്തമാണെങ്കിൽ 3.5 കോടി (Negotiable )