Property ID | : | KP1031 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 79 CENT |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | 2 OPEN WELL AND PIPELINE |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | PLEASE CALL |
City | : | KUNDAMKUZHI |
Locality | : | VELAKKUNNU |
Corp/Mun/Panchayath | : | BEDADUKKA PANCHAYATH |
Nearest Bus Stop | : | VELAKKUNNU |
Name | : | SREENATH |
Address | : | |
Email ID | : | |
Contact No | : | 7483580867 |
കാസർഗോഡ് ജില്ലയിൽ ബേഡഡുക്ക പഞ്ചായത്തിൽ കുണ്ടംകുഴിക്കടുത്ത് വേലക്കുന്ന് എന്ന സ്ഥലത്ത് മെയിൻ റോഡിനോട് ചേർന്ന് 79 സെന്റ് സ്ഥലം പഴയ ഒരു വീട് അടക്കം വിൽക്കാനുണ്ട്.പൊയിനാച്ചി - ബന്തടുക്ക റൂട്ടിൽ വേലക്കുന്ന് ബസ് സ്റ്റോപ്പിന് അരികിലായി 25 മീറ്റർ മെയിൻ റോഡ് frontage ഓട് കൂടിയുള്ളതാണീ സ്ഥലം.Maintenance ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന വീടാണിത്.തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷാദികളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.രണ്ട് കിണറുകളും Pipe line കണക്ഷനുമുള്ളത് കൊണ്ട് വെള്ളത്തിന് ഒരിക്കലും ക്ഷാമമുണ്ടാകാറില്ല.സ്കൂൾ, ബാങ്ക്, ആശുപത്രി, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും 2 km ചുറ്റളവിനുള്ളിലുണ്ട്.വീട്, Quarters, Apartment, Villa project, Commercial Building, വിദ്യാലയം, Hospital തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് കുണ്ടംകുഴിയിലേക്ക് 2 1/2 km ദൂരം മാത്രം. പൊയിനാച്ചിയിലേക്ക് 14 km ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 7483580867 എന്ന നമ്പറിൽ ബന്ധപ്പെടുക.