Property ID | : | KP1030 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 46.5 CENT |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | WELL & BORE WELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 65 LAKHS AND 2 LAKH/CENT (NEGOTIABLE) |
City | : | CHERUVATHUR |
Locality | : | CHEMBRAKANAM |
Corp/Mun/Panchayath | : | KAYYUR - CHEEMENI PANCHAYATH |
Nearest Bus Stop | : | KALLAKOLLY |
Name | : | PRABHAKARAN NAMBIAR |
Address | : | |
Email ID | : | |
Contact No | : | 9446081871, 9656105495 |
കാസർഗോഡ് ജില്ലയിൽ കയ്യൂർ - ചീമേനി പഞ്ചായത്തിൽ പെട്ട ചെമ്പ്രകാനം എന്ന സ്ഥലത്ത് 2 ക്വാർട്ടേഴ്സുകളും 1 കടമുറിയും അടങ്ങിയ ബിൽഡിങ്ങും 46 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.ചെറുവത്തൂർ - ചീമേനി റോഡിൽ ചെമ്പ്രകാനം കള്ളക്കൊല്ലി ബസ് സ്റ്റോപ്പിൽ നിന്ന് 350 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ ബിൽഡിങ്ങും സ്ഥലവും കിടക്കുന്നത്.സ്ഥലത്തിന്റെ പിൻ ഭാഗത്ത് ടാർ ഇടാത്ത ഒരു പഞ്ചായത്ത് റോഡുകൂടിയുണ്ട്.2 ബെഡ്റൂം, Hall, Kitchen, Work area, Bathroom, വരാന്ത എന്നിവയടങ്ങിയതാണ് ഓരോ ക്വാർട്ടേഴ്സുകളും.നടുഭാഗത്താണ് ഷോപ്പായും ഓഫീസായും ഉപയോഗിക്കാൻ പറ്റുന്ന റൂമുള്ളത്. ഒരു വർഷം മാത്രം പഴക്കമുള്ള ബിൽഡിംഗ് ആണിത്.നിലവിൽ വാടക വരുമാനമുണ്ട്.ഒരു കോമൺ ബാത്ത്റൂമും ഇവിടെയുണ്ട്. മുൻ ഭാഗത്ത് roofing ഷീറ്റ് ഇട്ടിട്ടുണ്ട്.Gate, ചുറ്റുമതിൽ, ടെറസിലേക്കുള്ള Stair case എന്നീ സൗകര്യങ്ങളുണ്ട്.മുകളിലത്തെ നില വേണമെങ്കിൽ എടുക്കാനുള്ള Foundation ആണുള്ളത്.എപ്പോഴും വെള്ളം കിട്ടുന്ന കിണർ, കുഴൽ കിണർ, എന്നിവയുണ്ട്. തെങ്ങ്, കവുങ്ങ് എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്.Quarters കൂടാതെ വീട്, കൃഷിത്തോട്ടം എന്നിവക്കും ഈ സ്ഥലം ഉപയോഗിക്കാം.ഇവിടെ നിന്ന് ചെറുവത്തൂരിലേക്കും ചീമേനിയിലേക്കും 5 km വീതം ദൂരം മാത്രം.മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്.ഈ ബിൽഡിങ്ങും സ്ഥലവും ആവശ്യമുള്ളവർ 9446081871, 9656105495 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - Quarters Building (10 സെന്റ് ) - 60 ലക്ഷം. 36 1/2 സെന്റ് - സെന്റിന് 2 ലക്ഷം (Negotiable).