Property ID | : | KP1026 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 2 ACRE 8 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | 3 WELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 20000/CENT |
City | : | PERIYA |
Locality | : | AYAMBARA |
Corp/Mun/Panchayath | : | PULLUR - PERIYA PANCHAYATH |
Nearest Bus Stop | : | AYAMBARA |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9496297341, 9188159283 |
കാസർഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ പെട്ട ആയാമ്പാറയിൽ 2 ഏക്കർ 8 cent സ്ഥലം വിൽക്കാനുണ്ട്.പെരിയയിൽ നിന്ന് 2 1/2 km മാത്രം ദൂരെ ആയാമ്പാറ അമ്പലത്തിനടുത്ത് പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.100 ന് മുകളിൽ തെങ്ങുകളും 360 കവുങ്ങുകളും ഈ സ്ഥലത്തുണ്ട്.കൂടാതെ മാവ്, പ്ലാവ്, മറ്റ് മരങ്ങൾ തുടങ്ങിയവയുമുണ്ട്.എപ്പോഴും വെള്ളം ലഭിക്കുന്ന 3 ചെറിയ കിണറുകൾ ഇവിടെയുണ്ട്.2 പമ്പ് സെറ്റുകളുമുണ്ട്.ഇത് കൂടാതെ സ്ഥലത്തിന്റെ ഒരു ഭാഗത്ത് വെള്ളമൊഴുകുന്ന ചാലുമുണ്ട്.എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്.വീട്, Villa project, Quarters, Farm, കൃഷി തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.ഇവിടെ നിന്ന് കാഞ്ഞങ്ങാടേക്ക് 17 km ദൂരം മാത്രമേയുള്ളു.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9496297341, 9188159283 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 20,000