Property ID | : | KP1019 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 16.25 CENT |
Entrance to Property | : | MAIN ROAD |
Electricity | : | YES |
Sourse of Water | : | BORE WELL |
Built Area | : | 16000 SQ.FT |
Built Year | : | 2024 |
Roof | : | CONCRETE |
Bedrooms | : | 42 |
Floors | : | 4 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 6 CRORE (NEGOTIABLE) |
City | : | CHERUVATHUR |
Locality | : | KALIKKADAVU |
Corp/Mun/Panchayath | : | PILICODE PANCHAYATH |
Nearest Bus Stop | : | KALIKKADAVU |
Name | : | KAHTEEM, VIJAYAN |
Address | : | |
Email ID | : | |
Contact No | : | 9995727525, 8111982590 |
കാസർഗോഡ് ജില്ലയിൽ പിലിക്കോട് പഞ്ചായത്തിൽ ചെറുവത്തൂരിനടുത്ത് കാലിക്കടവിൽ National Highway യോട് ചേർന്ന് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന commercial building വിൽപ്പനക്കോ വാടകക്കോ കൊടുക്കാനുണ്ട്.Basement parking ഉം മൂന്ന് നിലകളും അടങ്ങിയതാണീ ബിൽഡിംഗ്.Ground floor ൽ supermarket, restaurant എന്നിവയും മുകളിലത്തെ രണ്ട് നിലകളിൽ Hotel/Guest Rooms എന്നിവയും അടങ്ങിയതാണ് നിലവിലുള്ള plan.ഈ പ്ലാനിൽ ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്താവുന്നതാണ്.28 റൂമുകൾ അടങ്ങിയതാണ് ഹോട്ടലിന്റെ plan.Lift വെക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.വെള്ളത്തിന് കുഴൽകിണർ സൗകര്യമുണ്ട്.Highway കൂടാതെ ഒരു ഭാഗത്ത് പഞ്ചായത്ത് ടാർ റോഡുമുണ്ട്.26 മീറ്റർ Highway road frontage ആണുള്ളത്.പണി നടന്നുകൊണ്ടിരിക്കുന്ന 6 വരി ഹൈവേ പാത പയ്യന്നൂർ ടൗണിലൂടെയും ചെറുവത്തൂർ ടൗണിലൂടെയും കടന്നുപോകാത്തത് കൊണ്ടും കാലിക്കടവിലൂടെ കടന്നുപോകുന്നതു കൊണ്ടും ഭാവിയിൽ വാണിജ്യപരമായി വലിയ പ്രാധാന്യമാണ് കാലിക്കടവിന് കിട്ടുന്നത്.ഇവിടെ നിന്ന് ചെറുവത്തൂരിലേക്ക് 3 km ഉം പയ്യന്നൂരിലേക്ക് 8 km ഉം ദൂരം മാത്രമേയുള്ളു.ഈ വസ്തു സ്വന്തമാക്കാനോ വാടകക്കോ ആവശ്യമുള്ളവർ 9995727525, 8111982590, 00971558706916 (UAE) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 6 കോടി (For sale - Negotiable).