Property ID | : | KP1014 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 15 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | 850 SQ.FT |
Built Year | : | 2023 |
Roof | : | CONCRETE |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 35 LAKHS (NEGOTIABLE) |
City | : | CHITTARIKKAL |
Locality | : | NALLOMPUZHA |
Corp/Mun/Panchayath | : | EAST ELERI PANCHAYATH |
Nearest Bus Stop | : | NALLOMPUZHA |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9847936026 |
കാസർഗോഡ് ജില്ലയിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ ചിറ്റാരിക്കാലിനടുത്ത് നല്ലോംപുഴ എന്ന സ്ഥലത്ത് പുതുതായി നിർമിച്ച 2 B/R വീടും 15 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ചെറുപുഴ - ചിറ്റാരിക്കാൽ റോഡിൽ നല്ലോംപുഴയിൽ മെയിൻറോഡിൽ നിന്ന് 1 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. ആവശ്യത്തിനുള്ള ഫർണിച്ചർ ഈ വീട്ടിലുണ്ട്. ഒരു ബെഡ്റൂം Bath attached ആണ്. ഒരു Common ബാത്ത്റൂമും ഉണ്ട്. എപ്പോഴും വെള്ളം കിട്ടുന്ന കിണർ മോട്ടോർ സെറ്റ് അടക്കമുണ്ട്. കുറച്ച് തെങ്ങുകളാണ് ഇവിടെയുള്ള സ്ഥലത്തുള്ളത്. സ്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് ചിറ്റാരിക്കാലിലേക്ക് 3 Km ഉം ചെറുപുഴയിലേക്ക് 4 Km ഉം ദൂരം മാത്രമേയുള്ളൂ. ഈ പുതിയ വീടും സ്ഥലവും ആവശ്യമുള്ളവർ 9847936026 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 35 ലക്ഷം (Negotiable).