Property ID | : | KP1012 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 50 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | WELL & 2 BORE WELL |
Built Area | : | 3100 SQ.FT |
Built Year | : | 2010 |
Roof | : | CONCRETE |
Bedrooms | : | 5 |
Floors | : | 2 |
Flooring | : | GRANITE & TILES |
Furnishing | : | YES |
Expected Amount | : | 2 CRORE (NEGOTIABLE) |
City | : | PERIYA |
Locality | : | KALLIYOTT |
Corp/Mun/Panchayath | : | PULLUR - PERIYA |
Nearest Bus Stop | : | KALLIYOTT |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9447284237 |
കാസർഗോഡ് ജില്ലയിൽ പെരിയ പഞ്ചായത്തിലെ കല്യോട്ട് എന്ന സ്ഥലത്ത് 5 B/R വീടും 50 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.പെരിയ - ഒടയംചാൽ റോഡിൽ കല്യോട്ട് മെയിൻ റോഡിനരികിൽ തന്നെയാണീ വീട് സ്ഥിതി ചെയ്യുന്നത്.5 ബെഡ്റൂമുകളും Bath attached ആണ്.കൂടാതെ ഒരു കോമൺ ബാത്ത്റൂമുമുണ്ട്.ബാത്ത്റൂമടക്കമുള്ള ഒരു out house ഉം ഇവിടെയുണ്ട്.കൂടാതെ Garage സൗകര്യവുമുണ്ട്.Solar Waterheater, Inverter, Quality furniture, എപ്പോഴും വെള്ളം ലഭിക്കുന്ന കിണർ തുടങ്ങിയ സർവ്വ സൗകര്യങ്ങളുമുണ്ട്.തെങ്ങ്, മാവ്, പ്ലാവ്, റംബുട്ടാൻ, സപ്പോട്ട,അവുക്കാടോ തുടങ്ങിയവയടക്കം പലതരം ഫലവൃക്ഷാദികൾ ഉള്ള മനോഹരമായ തോട്ടവും ഈ സ്ഥലത്തുണ്ട്.നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാണീ വീട്.മനോഹരമായി Interior Design ചെയ്തിട്ടുണ്ട്.സ്കൂൾ, ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി, അമ്പലം, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് പെരിയയിലേക്ക് 6 km ദൂരം മാത്രം.കാഞ്ഞിരടുക്കം 1 1/2 km ഉം ഇരിയ 5 km ഉം ദൂരത്തിലുമാണ്.കാഞ്ഞങ്ങാടേക്ക് 16 km ദൂരം മാത്രം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447284237 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 2 കോടി (Negotiable).