Property ID | : | KP1011 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 50 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | BORE WELL |
Built Area | : | 1300 SQ.FT |
Built Year | : | 2018 |
Roof | : | SHEET |
Bedrooms | : | |
Floors | : | 1 |
Flooring | : | CEMENT |
Furnishing | : | NO |
Expected Amount | : | 80 LAKHS (NEGOTIABLE) |
City | : | CHERUVATHUR |
Locality | : | VALIYAPOYIL |
Corp/Mun/Panchayath | : | PILICODE PANCHAYATH |
Nearest Bus Stop | : | VALIYAPOYIL |
Name | : | SASIDHARAN |
Address | : | |
Email ID | : | |
Contact No | : | 9446256366, 8921138684 |
കാസർഗോഡ് ജില്ലയിൽ പിലിക്കോട് പഞ്ചായത്തിൽ ഒലാട്ട് വലിയപൊയിലിൽ ഇന്റർലോക്ക് ഫാക്ടറി 50 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്.2018 ൽ തുടങ്ങിയ ഫാക്ടറിയാണിത്.കരിവെള്ളൂർ- ചീമേനി റോഡിനരികിൽ തന്നെയാണീ ഫാക്ടറിയും സ്ഥലവും സ്ഥിതി ചെയ്യുന്നത്.ഇന്റർലോക്ക് മെഷിനറികളും മറ്റ് ഉപകരണങ്ങളുമടക്കം കൊടുക്കുന്നതാണ്.അനുബന്ധ വ്യവസായങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും വളരെ അനുയോജ്യമായ ബിൽഡിങ്ങാണിത്.ഫാക്ടറിയോട് ചേർന്ന് തന്നെ താമസിക്കാനുള്ള മുറി Bathroom സൗകര്യമടക്കമുണ്ട്.Warehouse, മറ്റ് വ്യാപാര വ്യവസായ യൂണിറ്റുകൾ തുടങ്ങിയവക്കും വളരെ അനുയോജ്യം.കാസർഗോഡ് ജില്ലക്കുള്ള ഗവൺമെന്റിന്റെ പ്രത്യേകമായ വ്യവസായ ആനുകൂല്യങ്ങളും ലഭ്യമാണ്.മെഷിനറികൾ ഒഴിവാക്കിയും ഈ കെട്ടിടവും സ്ഥലവും കൊടുക്കുന്നതാണ്.വെള്ളത്തിന് കുഴൽകിണറും 3 phase electricity കണക്ഷനും ഇവിടെയുണ്ട്.Industrial Licence പുതുക്കാവുന്നതാണ്.ഇവിടെ നിന്ന് ചെറുവത്തൂരിലേക്ക് 6 km ഉം ചീമേനിയിലേക്ക് 5 km ഉം കരിവെള്ളൂരിലേക്ക് 5 km ഉം ദൂരം മാത്രമേയുള്ളു.ഈ ഫാക്ടറി കെട്ടിടവും സ്ഥലവും ആവശ്യമുള്ളവർ 9446256366, 8921138684 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 80 ലക്ഷം (Negotiable).