Property ID | : | KP1010 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 8 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | BORE WELL & PIPE LINE |
Built Area | : | 1600 + 325 SQFT |
Built Year | : | 2013,2021 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1 CRORE 35 LAKHS (NEGOTIABLE) |
City | : | CHERUVATHUR |
Locality | : | PILICODE THOTTAM |
Corp/Mun/Panchayath | : | PILICODE PANCHAYATH |
Nearest Bus Stop | : | PILICODE THOTTAM |
Name | : | BALAKRISHNAN VYDYAR |
Address | : | |
Email ID | : | |
Contact No | : | 9447024973 |
കാസർഗോഡ് ജില്ലയിൽ പിലിക്കോട് പഞ്ചായത്തിൽ NH 66 നോട് ചേർന്ന് പിലിക്കോട് തോട്ടം എന്ന സ്ഥലത്ത് 3 B/R വീടും 2 ഷട്ടറുകൾ ഉള്ള ബിൽഡിങ്ങും 8 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്.പയ്യന്നൂർ - ചെറുവത്തൂർ ഹൈവേയിൽ പിലിക്കോട് തോട്ടം എന്നറിയപ്പെടുന്ന കേരള കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ opposite ആയാണ് ഈ സ്ഥലവും കെട്ടിടങ്ങളുമുള്ളത്.14 മീറ്റർ ഹൈവേ frontage ഉണ്ട്.രണ്ട് ഷട്ടർ commercial building പണിതിട്ട് രണ്ടര വർഷം മാത്രമേ ആയിട്ടുള്ളു.ഇതിനോട് ചേർന്ന് പിൻഭാഗത്താണ് വീട് കിടക്കുന്നത്.കൂടാതെ വീടിന്റെ പിൻഭാഗത്ത് ഔഷധ നിർമ്മാണ കെട്ടിടവും നിലവിലുണ്ട്.School, College, Bank, Hospital, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്.വീടിന് പുറമെ വാണിജ്യാവശ്യങ്ങൾക്കും ഈ കെട്ടിടങ്ങൾ ഉപയോഗിക്കാവുന്നതാണ്.പ്രത്യേക single phase, 3 phase, 15 HP Electricity തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.വെള്ളത്തിന് കുഴൽകിണറും പൈപ്പ് ലൈൻ കണക്ഷനുമുണ്ട്.ഇവിടെ നിന്ന് ചെറുവത്തൂരിലേക്കും കാലിക്കടവിലേക്കും 1 km വീതം ദൂരമേയുള്ളൂ.പയ്യന്നൂരിലേക്ക് 12 km ദൂരം മാത്രം.ഈ വീടും സ്ഥലവും കെട്ടിടവും ആവശ്യമുള്ളവർ 9447024973 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 35 ലക്ഷം (Negotiable).