Property ID | : | KP1007 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 14 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | BORE WELL |
Built Area | : | 2150 SQ.FT |
Built Year | : | 2023 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1 CRORE (NEGOTIABLE) |
City | : | TRIKKARIPUR |
Locality | : | THADIYANKOVVAL |
Corp/Mun/Panchayath | : | PADANNA PANCHAYATH |
Nearest Bus Stop | : | THADIYANKOVVAL |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 8714456943, 9980845645 |
കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂരിനടുത്ത് പടന്ന പഞ്ചായത്തിൽ പെട്ട തടിയൻകൊവ്വൽ എന്ന സ്ഥലത്ത് പുതുതായി പണിത 4 B/R വീട് 14 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്.തൃക്കരിപ്പൂർ - കാലിക്കടവ് റോഡിൽ തടിയൻകൊവ്വലിൽ ഗവ : പോളിടെക്നികിൽ നിന്നും മെയിൻ റോഡിൽ നിന്നും 200 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡ് സൈഡിലാണ് ഈ വീടുള്ളത്.എപ്പോഴും ശുദ്ധവെള്ളം ലഭിക്കുന്ന സ്ഥലം.നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഈ വീട് പണിതിട്ടുള്ളത്.പോളിടെക്നിക് കൂടാതെ സ്കൂൾ, ആരാധനാലയങ്ങൾ, Bank, Hospital, ഫയർസ്റ്റേഷൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.കൂടാതെ മലബാറിലെ ഏറ്റവും വലിയ സ്പോർട്സ് കേന്ദ്രമായ SAI SPORTS CENTRE വളരെയടുത്താണുള്ളത്.എല്ലാ സൗകര്യങ്ങളും നിറഞ്ഞ മനോഹരമായി Interior Design ചെയ്ത വീടാണിത്.ഇവിടെ നിന്ന് തൃക്കരിപ്പൂരിലേക്ക് 2 km ദൂരം മാത്രമേയുള്ളു.National Highway യിൽ ഉള്ള കാലിക്കടവിലേക്ക് 2 1/2 km ദൂരം മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8714456943, 9980845645 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി (Negotiable).