Property ID | : | KP1006 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 31 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | BORE WELL & WELL |
Built Area | : | 1517 SQ.FT |
Built Year | : | 2017 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | GRANITE |
Furnishing | : | YES |
Expected Amount | : | 80 LAKHS (NEGOTIABLE) |
City | : | NILESHWARAM |
Locality | : | CHOOTTUVAM |
Corp/Mun/Panchayath | : | KANHANGAD MUNCIPALITY |
Nearest Bus Stop | : | SREEVALSAM |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9961660277, 7012250194 |
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ പെട്ട ചൂട്ടുവം എന്ന സ്ഥലത്ത് 4 B/R അടങ്ങിയ വീടും 31 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.നീലേശ്വരത്ത് നിന്ന് 2 1/2 km ദൂരെ ചാളക്കടവ് റോഡിൽ ശ്രീവൽസം Bus stop ൽ നിന്ന് 250 മീറ്റർ മാത്രം അകലെ മുനിസിപ്പാലിറ്റി ടാർ റോഡിനരികിലാണ് ഈ വീടുള്ളത്.ഈ വീട്ടിലുള്ള ഒരു ബെഡ്റൂം Bath attached ആണ്.കൂടാതെ രണ്ട് കോമൺ ബാത്റൂമുകളുമുണ്ട്.വെള്ളത്തിന് കിണറും കുഴൽകിണറുമുണ്ട്.തെങ്ങ്, മാവ്, പ്ലാവ്, റംബുട്ടാൻ, പേര, വാഴ തുടങ്ങിയ ഫല വൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്.സ്കൂൾ, അമ്പലം, പള്ളി, Hospital, Bank തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.കേന്ദ്രീയ വിദ്യാലയം അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് കാഞ്ഞങ്ങാടേക്ക് 7 km മാത്രം ദൂരം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9961660277, 7012250194 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 80 ലക്ഷം (Negotiable).